Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Household Items

Kannur

തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു

കു​ടി​യാ​ന്മ​ല: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഓ​ടി​ട്ട വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു. ഏ​രു​വേ​ശി നെ​ല്ലി​ക്കു​റ്റി വെ​റ്റി​ല​ക്കൊ​ടി​യി​ലെ മു​തു​പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ എം.​എ. കു​ര്യ​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.30 ഓ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ​തി​നാ​യി​രം രൂ​പ​യും പാ​സ്‌​പോ​ര്‍​ട്ട്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍​കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, എ​ല്‍​പി​ജി ബു​ക്ക്, ടൈ​റ്റി​ല്‍ ഡീ​ഡ്, പാ​ന്‍ കാ​ര്‍​ഡ്, വോ​ട്ടേ​ഴ്‌​സ് ഐ​ഡി, 20,000 രൂ​പ വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍, ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണു ക​ത്തി​ന​ശി​ച്ച​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. കു​ടി​യാ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up